ML/660520 പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്ക്ക്

Revision as of 23:21, 28 June 2020 by Vanibot (talk | contribs) (Vanibot #0025: NectarDropsConnector - add new navigation bars (prev/next))
(diff) ← Older revision | Latest revision (diff) | Newer revision → (diff)
ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ
"വേദസാഹിത്യം ബദ്ധരായ ആത്മാക്കളുടെ മാര്‍ഗനിര്‍ദേശത്തിന് വേണ്ടിയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഈ ഭൌതിക ലോകത്തിലുള്ള ഓരോ ജീവസത്തയും ഭൌതിക പ്രകൃതിയുടെ നിയമങ്ങളാല്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു. ഇത് ഒരു അവസരമാണ്, ഈ സൃഷ്ടി, പ്രത്യേകിച്ചും ഈ മനുഷ്യ ശരീരം, ഈ ഭൌതിക ബന്ധനത്തില്‍ നിന്നും രക്ഷനേടാനുള്ള ഒരു അവസരമാണ്. വിഷ്ണുതൃപ്തിക്കായി പ്രവര്‍ത്തിക്കുന്നതിലൂടെ ഈ അവസരം തുറക്കപ്പെടുന്നു."
660520 - പ്രഭാഷണം BG 03.08-13 - ന്യൂയോര്ക്ക്