ML/661122 പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്ക്ക്: Difference between revisions

(Vanibot #0025: NectarDropsConnector - add new navigation bars (prev/next))
 
Line 2: Line 2:
[[Category:ML/അമൃതവാണി - 1966]]
[[Category:ML/അമൃതവാണി - 1966]]
[[Category:ML/അമൃതവാണി - ന്യൂയോര്ക്ക്]]
[[Category:ML/അമൃതവാണി - ന്യൂയോര്ക്ക്]]
<!-- BEGIN NAVIGATION BAR -- DO NOT EDIT OR REMOVE -->
{{Nectar Drops navigation - All Languages|Malayalam|ML/661121 പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്ക്ക്|661121|ML/661123 പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്ക്ക്|661123}}
<!-- END NAVIGATION BAR -->
{{Audiobox_NDrops|ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ|<mp3player>https://s3.amazonaws.com/vanipedia/Nectar+Drops/661122BG-NEW_YORK_ND_01.mp3</mp3player>|"നാം നമ്മുടെ വിദ്യാഭ്യാസ പുരോഗതിയില്‍ അഭിമാനിക്കുന്നു. പക്ഷേ നിങ്ങള്‍ വിവിധ വ്യക്തികളോട്  `നിങ്ങള്‍ എന്താണ്?` എന്നു ചോദിച്ചാല്‍ മിക്കവാറും ആരും അതിനു ശരിയായ ഉത്തരം നല്‍കില്ല. എല്ലാവരും തന്നെ ഈ ദേഹത്തിന്‍റെ ധാരണയിലാണ്. പക്ഷേ, നാം യഥാര്‍ത്ഥത്തില്‍ ഈ ദേഹമല്ല. ഈ കാര്യം നാം പല തവണ ചര്‍ച്ച ചെയ്തിട്ടുണ്ട്, വളരെ തവണ. അപ്പോള്‍ 'ഞാന്‍ ഈ ദേഹമല്ല' എന്ന പരീക്ഷ വിജയിച്ചു കഴിഞ്ഞാല്‍ , അപ്പോള്‍ ആ വ്യക്തി, വ്യക്തി യഥാര്‍ത്ഥ ജ്ഞാനത്തിലേക്ക് വരുന്നു. അതാണ് യഥാര്‍ത്ഥ  ജ്ഞാനം, 'ഞാന്‍ എന്താണ്'. അതാണ് തുടക്കം. ഭഗവാന്‍ കൃഷ്ണന്‍ പ്രദാനം ചെയ്യുന്ന ജ്ഞാനം, അര്‍ജുനന് കൊടുക്കുന്ന നിര്‍ദ്ദേശം,  ഭഗവാന്‍ പറയുന്നു, 'ഇത് രാജ-വിദ്യയാണ്'. രാജ-വിദ്യ എന്നാല്‍ അവനവന്‍ ആരെന്നു അറിയുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുക എന്നതും ആകുന്നു. അതാണ് രാജ-വിദ്യ എന്നറിയപ്പെടുന്നത്."|Vanisource:661122 - Lecture BG 09.02 - New York|661122 - പ്രഭാഷണം BG 09.02 - ന്യൂയോര്ക്ക്}}

Latest revision as of 23:19, 20 September 2020

ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ
"നാം നമ്മുടെ വിദ്യാഭ്യാസ പുരോഗതിയില്‍ അഭിമാനിക്കുന്നു. പക്ഷേ നിങ്ങള്‍ വിവിധ വ്യക്തികളോട് `നിങ്ങള്‍ എന്താണ്?` എന്നു ചോദിച്ചാല്‍ മിക്കവാറും ആരും അതിനു ശരിയായ ഉത്തരം നല്‍കില്ല. എല്ലാവരും തന്നെ ഈ ദേഹത്തിന്‍റെ ധാരണയിലാണ്. പക്ഷേ, നാം യഥാര്‍ത്ഥത്തില്‍ ഈ ദേഹമല്ല. ഈ കാര്യം നാം പല തവണ ചര്‍ച്ച ചെയ്തിട്ടുണ്ട്, വളരെ തവണ. അപ്പോള്‍ 'ഞാന്‍ ഈ ദേഹമല്ല' എന്ന പരീക്ഷ വിജയിച്ചു കഴിഞ്ഞാല്‍ , അപ്പോള്‍ ആ വ്യക്തി, വ്യക്തി യഥാര്‍ത്ഥ ജ്ഞാനത്തിലേക്ക് വരുന്നു. അതാണ് യഥാര്‍ത്ഥ ജ്ഞാനം, 'ഞാന്‍ എന്താണ്'. അതാണ് തുടക്കം. ഭഗവാന്‍ കൃഷ്ണന്‍ പ്രദാനം ചെയ്യുന്ന ജ്ഞാനം, അര്‍ജുനന് കൊടുക്കുന്ന നിര്‍ദ്ദേശം, ഭഗവാന്‍ പറയുന്നു, 'ഇത് രാജ-വിദ്യയാണ്'. രാജ-വിദ്യ എന്നാല്‍ അവനവന്‍ ആരെന്നു അറിയുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുക എന്നതും ആകുന്നു. അതാണ് രാജ-വിദ്യ എന്നറിയപ്പെടുന്നത്."
661122 - പ്രഭാഷണം BG 09.02 - ന്യൂയോര്ക്ക്