ML/661219 പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്ക്ക്

Revision as of 00:38, 25 December 2020 by Vanibot (talk | contribs) (Vanibot #0025: NectarDropsConnector - add new navigation bars (prev/next))
(diff) ← Older revision | Latest revision (diff) | Newer revision → (diff)
ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ
"ഇവിടെ പറഞ്ഞിരിക്കുന്നു, ഭഗവാന്‍ കൃഷ്ണന്‍ പറയുന്നു, ശുഭാശുഭ-ഫലൈര്‍ ഏവം മോക്‍ഷ്യസേ (BG 9.28): "നിങ്ങള്‍ നിങ്ങളുടെ ക്രിയകള്‍ കൃഷ്ണവബോധത്തില്‍ യോജിപ്പിച്ചാല്‍, നിങ്ങള്‍ നല്ലതോ ചീത്തയോ ആയ എല്ലാ കര്മ്മ ഫലങ്ങളില്‍ നിന്നും മുക്തനാവുന്നു." അതീന്ദ്രിയം. കൃഷ്ണാവബോധത്തില്‍ നിങ്ങള്‍ യാതൊരു വിധ ഭാവിയിലെ കര്‍മ്മ ഫലവും നേടാത്തത് കൊണ്ട്... നിങ്ങളുടെ സ്ഥാനം അതീന്ദ്രിയമാണ്. നിങ്ങള്‍ ആത്മീയ ലോകത്തിലേക്കു മാറ്റപ്പെടും. നിങ്ങള്‍ എല്ലാ വിധ കര്‍മ്മഫലങ്ങളില്‍ നിന്നും സ്വതന്ത്രമാകും."
661219 - പ്രഭാഷണം BG 09.27-29 - ന്യൂയോര്ക്ക്