"ഭഗവത്ഗീതയും ഉറപ്പ് പറയുന്നു, ഒരിക്കല്‍ ആരംഭിച്ചാല്‍, ഈ ആദ്ധ്യാത്മിക ജീവിതം, പിന്നെ അയാള്‍ ഒരു തോറ്റവനല്ല എന്തെന്നാല്‍ അയാള്‍ക്ക് അടുത്ത ജന്മം മനുഷ്യ ജീവിതം ഉറപ്പാണ്. സാധാരണ കര്മ്മത്തില്‍, നിങ്ങള്‍ക്കറിയില്ല നിങ്ങള്‍ക്ക് നിങ്ങള്‍ക്ക് ഈ മനുഷ്യജന്‍മം വീണ്ടും ലഭിക്കുമോ എന്നു. അതില്‍ ഒരു തീര്‍ച്ചയില്ല.അത് നിങ്ങളുടെ പ്രവൃത്തിയുടെ ഗുണത്തെ ആശ്രയിച്ചിരിക്കും. പക്ഷേ ഇവിടെ, നിങ്ങള്‍ നിങ്ങളുടെ ആദ്ധ്യാത്മിക ജീവിതം ആരംഭിച്ചാല്‍, വേറെ എല്ലാ കര്‍മ്മങ്ങളും ത്യജിച്ചുകൊണ്ടു, അപ്പോള്‍ നിങ്ങളുടെ അടുത്ത ജന്മം മനുഷ്യനായിട്ട് ആയിരിക്കുമെന്ന് ഉറപ്പാണ്, ഉറപ്പാണ്."
|